Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 15,158 പേര്‍ക്ക് രോഗബാധ

രാജ്യത്ത് 24 മണിക്കൂറിനിടെ 15,158 പേര്‍ക്ക് രോഗബാധ
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപന കണക്കുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,42,841 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് 2,11,033 പേരാണ് ചികിത്സയിലുള്ളത്. പുതിയതായി 19,977 പേര്‍ കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 175 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണങ്ങള്‍ 1,52,093 ആയി ഉയര്‍ന്നു




Next Story

RELATED STORIES

Share it