- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റ്: രണ്ടു പ്രതികള്‍ പിടിയില്‍
BY BSR24 Oct 2020 7:14 AM GMT

X
BSR24 Oct 2020 7:14 AM GMT
മലപ്പുറം: വിദേശത്തേക്കു പോവുന്ന പ്രവാസികള്‍ക്കു വേണ്ടിയുള്ള കൊവിഡ് പരിശോധനയുടെ വ്യാജനെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി അര്‍മ ലാബ് ഉടമയുടെ മകനും ലാബ് നടത്തിയിരുന്ന വ്യക്തിയുമായ രണ്ടാം പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് സിഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്ത്. രണ്ടാം പ്രതി ചെര്‍പ്പുളശ്ശേരി തൂത തെക്കുംമുറി സ്വദേശി ഒറവന്‍ കുന്നത്ത് സഞ്ജീദ് എസ് സാദത്തി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടു പ്രതി വളാഞ്ചേരി കരേക്കാട് സ്വദേശി കപ്പൂത്ത് മുഹമ്മദ് ഉനൈസി(23)നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Covid Negative Fake Certificate: Two accused Arrested
Next Story
RELATED STORIES
ചികില്‍സ നല്‍കാതെ ഒരു വയസ്സുകാരന് മരിച്ചുവെന്ന് ആരോപണം, അന്വേഷണം
28 Jun 2025 6:40 AM GMTതാജ്മഹലിലെ ചോര്‍ച്ച പരിഹരിക്കാന്‍ ആറ് മാസം വേണം: ആര്‍ക്കിയോളജിക്കല്‍...
28 Jun 2025 6:31 AM GMTമുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം
28 Jun 2025 6:24 AM GMTപഠന പ്രക്രിയകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം, അതാണ്...
28 Jun 2025 6:18 AM GMTഅഹമ്മദാബാദ് വിമാനാപകടം: അവസാന യാത്രികന്റെ കൂടി മൃതദേഹ പരിശോധന...
28 Jun 2025 5:51 AM GMTഇസ്രായേലിന് 'ഡാഡിയുടെ' അടുത്തേക്ക് ഓടേണ്ടി വന്നു: ഇറാന് വിദേശകാര്യ...
28 Jun 2025 5:36 AM GMT