- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 662 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 270 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 132 പേര്, 10 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേര് എന്നിവര്‍ ഉള്‍പ്പെടും. 662 പേര്!ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4831 പരിശോധന നടത്തിയതിലാണ് 415 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 8.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 63 പേര്
ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 14 പേര്
ചിറ്റൂര്‍തത്തമംഗലം, മുണ്ടൂര്‍ സ്വദേശികള്‍ 13 പേര് വീതം.
പിരായിരി സ്വദേശികള്‍ 12 പേര്.
അഗളി, പുതുശ്ശേരി, വടക്കഞ്ചേരി സ്വദേശികള്‍ 11 പേര് വീതം.
അയിലൂര്‍, കണ്ണമ്പ്ര, നെന്മാറ, ഷൊര്‍ണൂര്‍, തരൂര്‍ സ്വദേശികള്‍ 10 പേര് വീതം.
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 9 പേര്.
അലനല്ലൂര്‍, കാഞ്ഞിരപ്പുഴ, നല്ലപിളളി സ്വദേശികള്‍ 8 പേര് വീതം.
ചെറുപ്പുളശ്ശേരി, കൊപ്പം സ്വദേശികള്‍ 7 പേര് വീതം.
കണ്ണാടി, കാരാകുറുശ്ശി, കുമരംപുത്തൂര്‍, നാഗലശ്ശേരി, വാണിയംകുളം സ്വദേശികള്‍ 6 പേര് വീതം.
മരുതറോഡ്, പറളി, പരുതൂര്‍, തെങ്കര, പട്ടിത്തറ, തൃത്താല സ്വദേശികള്‍ 5 പേര് വീതം.
അകത്തെതറ, അമ്പലപ്പാറ, മണ്ണാര്‍ക്കാട്, ചളവറ, എരിമയൂര്‍, ലക്കിടിപേരൂര്‍, നെല്ലായ, പട്ടാമ്പി, പൊല്‍പ്പുള്ളി, തച്ചമ്പാറ സ്വദേശികള്‍ 4 പേര് വീതം.
കിഴക്കഞ്ചേരി, കൊല്ലങ്കോട്, കുഴല്‍മന്ദം, മങ്കര, മേലാര്‍കോട്, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികള്‍ 3 പേര് വീതം.
ആലത്തൂര്‍, ആനക്കര, എലവഞ്ചേരി, കടമ്പഴിപ്പുറം, കാവശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, കോങ്ങാട്, കുലുക്കല്ലൂര്‍, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, ഷോളയൂര്‍, വിളയൂര്‍, പെരുവെമ്പ് സ്വദേശികള്‍ 2 പേര് വീതം.
അനങ്ങനടി, കപ്പൂര്‍, കരിമ്പ, കരിമ്പുഴ, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മണ്ണൂര്‍, മാത്തൂര്‍, തച്ചനാട്ടുകര, പല്ലശ്ശന, തേങ്കുറിശ്ശി, തിരുവേഗപ്പുറ, വടവന്നൂര്‍, വല്ലപ്പുഴ, തൃക്കടീരി സ്വദേശികള്‍ ഒരാള്‍ വീതം.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4190 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര് കാസര്‍ഗോഡ് ജില്ലയിലും 7 പേര് വയനാട് ജില്ലയിലും 14 പേര് ആലപ്പുഴ ജില്ലയിലും 15 പേര് ഇടുക്കി ജില്ലയിലും 17 പേര് കൊല്ലം ജില്ലയിലും 18 പേര് വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 19 പേര് എറണാകുളം ജില്ലയിലും 22 പേര് കണ്ണൂര്‍ ജില്ലയിലും 23 പേര് തിരുവനന്തപുരം ജില്ലയിലും 83 പേര് കോഴിക്കോട് ജില്ലയിലും 96 പേര് തൃശ്ശൂര്‍ ജില്ലയിലും 244 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
ലഹരിക്കേസ്; തമിഴ് നടന് കൃഷ്ണ അറസ്റ്റില്‍; രണ്ട് പ്രമുഖ നടിമാര്‍...
26 Jun 2025 3:10 PM GMTആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMTഅഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് വിശകലനം പുരോഗമിക്കുന്നു:...
26 Jun 2025 9:04 AM GMTഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)
26 Jun 2025 5:11 AM GMTപോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMT