Latest News

കൊവിഡ്: പാലക്കാട് സ്വദേശി മുംബൈയില്‍ മരിച്ചു

ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്.

കൊവിഡ്: പാലക്കാട് സ്വദേശി മുംബൈയില്‍ മരിച്ചു
X

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധ അനിയന്ത്രിതമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ നിരവധി മലയാളികള്‍ ഇതിനകം രോഗബാധിതരായി മരിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it