- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ കൊവിഡ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു
മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60) ആണ് മരിച്ചത്.
BY SRF23 Sep 2020 8:25 AM GMT

X
SRF23 Sep 2020 8:25 AM GMT
കല്‍പറ്റ: കൊവിഡ് രോഗബാധിതനായി ചികില്‍സയിലിരുന്നയാള്‍ മരിച്ചു. മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇക്കഴിഞ്ഞ 13ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയിരുന്നു. പ്രമേഹം, ശ്വാസതടസ്സം, ന്യൂമോണിയ എന്നിവയെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ഹൃദയാഘാതം ഉണ്ടാവുകയും ഇന്ന് വെളുപ്പിന് 2.45ന് മരിക്കുകയും ചെയ്തു.
Next Story
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMT