Latest News

കൊവിഡ് രണ്ടാംതരംഗം; വര്‍ക്ഫ്രം ഹോമിന് പോലിസ് ശുപാര്‍ശ

തീരുമാനം ഉടന്‍ നടക്കുന്ന കൊവിഡ് കോര്‍കമ്മിറ്റിയില്‍

കൊവിഡ് രണ്ടാംതരംഗം; വര്‍ക്ഫ്രം ഹോമിന്   പോലിസ് ശുപാര്‍ശ
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്ന ഘട്ടത്തില്‍ വീണ്ടും വര്‍ക്്ഫ്രം ഹോമിന് പോലിസ് ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടെ വര്‍ക്ഫ്രം ഹോം ആഗ്രഹിക്കുന്നുണ്ട്്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉടന്‍ നടക്കുന്ന കൊവിഡ് കോര്‍ കമ്മിറ്റിയില്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. പൊതു സ്ഥലങ്ങളിലെ നാലില്‍ അധികം ആളുകളുടെ കൂട്ടം, രാത്രികാല യാത്ര വിലക്ക് എന്നിവ ഉണ്ടായേക്കും. ഇതിന് പുറമെ കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് കര്‍ശനമായ പൊതു യായ്ര വിലക്കിനും സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it