- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: വയനാട് ജില്ലയിലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകളുടെ പട്ടികയായി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍:
(ഡിവിഷന്‍ നമ്പര്‍, പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍)
എടവക ഗ്രാമപഞ്ചായത്ത്
8 ദ്വാരക 11.42
15 കുന്ദമംഗലം 14.33
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
1 തിരുനെല്ലി 22.47
9 ബേഗൂര്‍ 13.91
13 ഒലിയോട് 10.72
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
1 ഒരുവുമ്മല്‍ 16.58
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
11 കൊമ്മയാട് 11.25
മുട്ടില്‍ ഗ്രാമപഞ്ചായത്ത്
18 എടപ്പെട്ടി 11.24
പൊഴുതന ഗ്രാമപഞ്ചായത്ത്
1 ഇടിയംവയല്‍ 11.67
2 വയനംകുന്ന് 12.12
വൈത്തിരി ഗ്രാമപഞ്ചായത്ത്
8 ലക്കിടി 13.71
14 വെള്ളംകൊല്ലി 11.81
തരിയോട് ഗ്രാമപഞ്ചായത്ത്
3 ചീങ്ങണ്ണൂര്‍ 10.87
9 കാവുമന്ദം 14.90
11 ചെങ്കണ്ണിക്കുന്ന് 13.25
13 പത്താംമൈല്‍ 12.75
പൂതാടി ഗ്രാമപഞ്ചായത്ത്
16 കേണിച്ചിറ 13.45
നെന്‍മേനി ഗ്രാമപഞ്ചായത്ത്
4 മലങ്കര 10.42
5 പുത്തന്‍കുന്ന് 12.31
14 താഴത്തൂര്‍ 12.15
19 താളൂര്‍ 11.35
23 എടയ്ക്കല്‍ 11.79
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
10 കോട്ടൂര്‍ 13.00
19 കളത്തുവയല്‍ 10.90
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
5 കൊഴിഞ്ഞങ്ങാട് 15.48
6 വരദൂര്‍ 14.05
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
1 ചൂതുപാറ 16.29
3 മൈലമ്പാടി 12.17
15 വെങ്ങൂര്‍ 14.03
19 മണിവയല്‍ 27.82
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
7 കല്ലുമുക്ക് 11.26
9 പൊന്‍കുഴി 18.64
11 തിരുവണ്ണൂര്‍ 11.43
12 ചെട്ട്യാലത്തൂര്‍ 18.94
മുള്ളന്‍കൊല്ലിഗ്രാമ പഞ്ചായത്ത്
1 പെരിക്കല്ലൂര്‍ക്കടവ് 11.56
11 ചെറ്റപ്പാലം 12.27
കല്‍പ്പറ്റ നഗരസഭ
8 സിവില്‍സ്‌റ്റേഷന്‍ 11.20
9 ചാത്തോത്ത് വയല്‍ 11.47
20 മടിയൂര്‍ക്കുനി 10.04
സുല്‍ത്താന്‍ ബത്തേരി നഗരസഭ
8 കരുവള്ളിക്കുന്ന് 11.68
14 മന്തണ്ടിക്കുന്ന് 11.43
23 കട്ടയാട് 24.22
24 സുല്‍ത്താന്‍ ബത്തേരി 10.00
RELATED STORIES
'നാനോ' കാറിന് പിന്നിലെ 'മാസ്സീവ്' തട്ടിപ്പ്: രത്തന്‍...
11 Oct 2024 10:54 AM GMTഅന്‍വറിനെ നേരിടാന്‍ നല്ല ശേഷിയുണ്ട്; ഇപ്പോള്‍ തീയാവേണ്ടത് സിപിഎമ്മിനെ...
26 Sep 2024 5:08 PM GMTമറ്റൊരു 'പാനായിക്കുളം കേസ്' കൂടി വെറുതെ വിട്ടു; സമാനതകളും ശിക്ഷയിലെ...
26 Sep 2024 6:59 AM GMTരണ്ടാം വിക്കറ്റും വീണു; മലപ്പുറം എസ്പിയുടെ തൊപ്പിക്ക് രക്തത്തിന്റെ...
10 Sep 2024 4:56 PM GMTനിങ്ങളുടെ മുഖം വികൃതമല്ലേ?; ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ...
19 Aug 2024 3:09 PM GMTഇവരാണ് അവര്‍...!; ദുരന്തമുഖത്തെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍...
1 Aug 2024 10:49 AM GMT