- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ഒഡീഷ സര്‍ക്കാര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് സ്മാരകം നിര്‍മിക്കുന്നു
BY BRJ8 Feb 2021 7:11 PM GMT
X
BRJ8 Feb 2021 7:11 PM GMT
ഭുവനേശ്വര്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയും സേവനമനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് ഒഡീഷ സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കുന്നു.
കൊവിഡ് പ്രതിരോധത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും സേവനം ചെയ്തവര്‍ക്കുമാണ് കൊവിഡ് പോരാളി സ്മാരം നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി ബിജു പട്‌നായിക്ക് അറിയിച്ചു.
പിഡബ്ലിയുഡി വകുപ്പിനാണ് നിര്‍മാണച്ചുമതല. അവര്‍ സ്മാരകത്തിന്റെ ഡിസൈന്‍ അനുമതിക്കായി സമര്‍പ്പിച്ചാല്‍ നിര്‍മാണം ആരംഭിക്കും. സ്മാരക നിര്‍മാണത്തിന് ബജറ്റില്‍ വകയിരുത്താനാണ് സര്‍ക്കാരിന്റെ ആലോചന. 2021 ആഗസ്റ്റ് 15നുള്ളില്‍ പണി പൂര്‍ത്തിയാക്കും.
ഒഡീഷയില്‍ 781 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗബാധയുണ്ടായവരുടെ എണ്ണം 3,35,692 ആയി.
Next Story
RELATED STORIES
ഹണിട്രാപ്പ് കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; യുവാവിന്റെ ബൈക്കും സംഘം...
13 Jan 2025 2:24 AM GMTസ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്‍...
13 Jan 2025 2:14 AM GMTഅമരക്കുനിയില്‍ വീണ്ടും കടുവയെത്തി; ആടിനെ കൊന്നു
13 Jan 2025 2:06 AM GMTസ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMTപെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരം തുടങ്ങി
13 Jan 2025 1:20 AM GMT