- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ 3,116 പേര്‍ക്ക് കൊവിഡ്
BY BRJ13 March 2022 6:45 AM GMT

X
BRJ13 March 2022 6:45 AM GMT
ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,116 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 498 എണ്ണം കുറവാണ് ഇന്നത്തെ രോഗബാധ.
രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 38,069ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.41 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.50 ശതമാനവുമായി.
24 മണിക്കൂറിനുള്ളില്‍ 5,559 പേര്‍ കൊവിഡ് രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,24,37,072. രോഗമുക്തി നിരക്ക് 98.71 ശതമാനം.
ഇന്നലെ മാത്രം 47 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 5,15,850.
ഇതുവരെ രാജ്യത്ത് 180.13 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 7,61,737 സാംപിളുകള്‍ പരിശോധിച്ചു.
Next Story
RELATED STORIES
തലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMT