- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ഇതുവരെ 3,26,545 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു
BY sudheer9 Feb 2021 1:49 PM GMT

X
sudheer9 Feb 2021 1:49 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. 241 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (51) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 12, എറണാകുളം 43, ഇടുക്കി 9, കണ്ണൂര്‍ 11, കൊല്ലം 10, കോട്ടയം 21, കോഴിക്കോട് 13, മലപ്പുറം 30, പാലക്കാട് 13, പത്തനംതിട്ട 6, തിരുവനന്തപുരം 51, തൃശൂര്‍ 16, വയനാട് 6 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം
Next Story
RELATED STORIES
നിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിലിന്റെയും രാഹുല്‍...
14 Jun 2025 2:54 AM GMTകീഴടിയിലെ കണ്ടെത്തലുകള്‍ ബിജെപി-ആര്‍എസ്എസ് തിരക്കഥയ്ക്കെതിര്:...
14 Jun 2025 2:14 AM GMTഇന്ന് കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്
14 Jun 2025 1:48 AM GMTഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
14 Jun 2025 1:40 AM GMTഇസ്രായേലിന്റെ രണ്ട് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:25 AM GMTതെല്‍ അവീവിലെ ആണവ ഗവേഷണ കേന്ദ്രം തകര്‍ത്തു
14 Jun 2025 1:11 AM GMT