- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്‌സിന്‍: ഡല്‍ഹിയില്‍ മുന്‍ഗണനാ വിഭാഗക്കാരില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്‍കിയെന്ന് മുഖ്യമന്ത്രി
BY BRJ24 Dec 2021 12:41 PM GMT

X
BRJ24 Dec 2021 12:41 PM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുന്‍ഗണനാ വിഭാഗങ്ങളിലെ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഇതുവരെ ഡല്‍ഹിയില്‍ 148.33 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്.
''ഡല്‍ഹിയില്‍ മുന്‍ഗണനാ വിഭാഗങ്ങളിലെ നൂറ് ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി-148.33 ലക്ഷം. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍. ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്കും ചീഫ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ജില്ലാ പ്രതിരോധ ഓഫിസര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍''- അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
ശ്രാവസ്തിയില് ഒരു മദ്റസ കൂടി പൊളിച്ചു
17 May 2025 1:42 AM GMTനാരങ്ങ വിലയെ ചൊല്ലി തര്ക്കം; ഉദയ്പൂരില് വര്ഗീയ സംഘര്ഷം
17 May 2025 1:31 AM GMTകേരളത്തോട് വീണ്ടും അവഗണന; കടമെടുക്കാവുന്ന തുകയില് 3,300 കോടി വെട്ടി...
17 May 2025 12:54 AM GMTമുക്കുപണ്ടം തട്ടിപ്പ്: മരിച്ചെന്ന് പത്രവാര്ത്ത കൊടുത്ത് ഒളിവില് പോയ...
17 May 2025 12:44 AM GMTബണ്ട്വാലില് യുവാവിന് കുത്തേറ്റു
16 May 2025 6:21 PM GMTയുഎസ് സഹായം വെട്ടിക്കുറച്ചു; ആഫ്രിക്കയില് നിരവധി കുട്ടികള്...
16 May 2025 5:38 PM GMT