- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎ ലത്തീഫിന് വരവേല്‍പ്പ് നല്‍കി
ചെന്നൈയില്‍ വെച്ച് നടന്ന ദേശീയ പ്രതിനിധി സഭയില്‍ വെച്ചാണ് 2021-2024 ടേമിലേക്കുള്ള ദേശീയ നേതൃത്വത്തെ തി രഞ്ഞെടുത്തത്.
BY RAZ25 Nov 2021 3:45 AM GMT

X
RAZ25 Nov 2021 3:45 AM GMT
തിരൂര്‍: എസ്ഡിപിഐ ദേശീയ സെക്രട്ടരിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിപിഎ ലത്തീഫിന് പ്രവര്‍ത്തകര്‍ തിരൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ വരവേല്‍പ്പ് നല്‍കി. നവമ്പര്‍ 22, 23 തിയ്യതികളില്‍ ചെന്നൈയില്‍ വെച്ച് നടന്ന ദേശീയ പ്രതിനിധി സഭയില്‍ വെച്ചാണ് 2021-2024 ടേമിലേക്കുള്ള ദേശീയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.എം കെ ഫൈസിയാണ് ദേശീയ പ്രസിഡന്റ്. സ്വീകരണത്തിന് ജില്ലാ വൈസ് പ്രസിഡന്റ് എ സൈതലവി ഹാജി, തിരൂര്‍ മണ്ഡലം പ്രസിഡന്റ്് ജുബൈര്‍ കല്ലന്‍ സെക്രട്ടരി നജീബ്, ഉസ്മാന്‍ഹാജി കോട്ടക്കല്‍, അക്ബര്‍ പരപ്പനങ്ങാടി, സദഖത്ത് താനൂര്‍, തിരൂര്‍ മുനിസിപ്പല്‍ സെക്രട്ടറി ഇബ്രാഹിം,സബ്ക ഷാഫി നേതൃത്വം നല്‍കി.
Next Story
RELATED STORIES
സൗദി-യുഎസ് ഉച്ചകോടിയുടെ പിന്നാമ്പുറങ്ങള്‍
12 May 2025 1:10 PM GMTഫലസ്തീന് രാഷ്ട്രം: ഫ്രാന്‍സിന് കൂടുതല്‍ ബാധ്യതകളുണ്ട്
12 May 2025 11:14 AM GMTട്രംപ് ശരിക്കും ഇസ്രായേലിനോട് പുറം തിരിഞ്ഞോ ?
11 May 2025 5:44 AM GMTഒടുവില്‍ ഒരു 'ആത്യന്തിക പരിഹാരം': ഫലസ്തീനിലെ അനീതിയുടെ ഉറവിടത്തെ...
10 May 2025 3:06 PM GMTയെമനിലെ യുഎസ് വെടിനിര്‍ത്തല്‍: സംയമനമെന്ന പേരിലെ പിന്‍വാങ്ങല്‍
9 May 2025 4:42 PM GMTഐപിഎല്ലില്‍ തീപാറും ഫോം; കിരീട സാധ്യതയില്‍ ഒന്നാമന്; നിര്‍ഭാഗ്യം...
9 May 2025 8:45 AM GMT