- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമങ്ങള്‍ക്കെതിരേ സിപിഎം കൂട്ടായ്മ ഇന്ന്
സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും വൈകിട്ട് 5 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.
BY SRF1 Nov 2020 3:22 AM GMT

X
SRF1 Nov 2020 3:22 AM GMT
തിരുവനന്തപുരം: മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരില്‍ സിപിഎം സംസ്ഥാന വ്യാപകമായി ഇന്നു കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും വൈകിട്ട് 5 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിവാദങ്ങളില്‍ പ്രതിസന്ധിയില്‍ നില്‍ക്കെയാണ് മാധ്യമങ്ങള്‍ക്കെതിരേ സിപിഎം കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് സിപിഎം ആക്ഷേപം.
Next Story
RELATED STORIES
ഛണ്ഡീഗഢില്‍ അപായ സൈറണ്‍; ജാഗ്രതാ നിര്‍ദേശം
9 May 2025 5:19 AM GMTയെമന്റെ സൈനിക നടപടികള്‍ അമേരിക്കയെ ആക്രമണം നിര്‍ത്താന്‍...
9 May 2025 5:15 AM GMTസ്വര്‍ണവിലയില്‍ നേരിയ വര്‍ധന
9 May 2025 4:50 AM GMTവഖ്ഫ് സംരക്ഷണം; മേയ് 16 വരെ പൊതുപരിപാടികളില്ലെന്ന് വ്യക്തി നിയമബോര്‍ഡ്
9 May 2025 4:27 AM GMTകശ്മീരിലെ മലയാളികള്‍ക്കായി കണ്ട്രോള് റൂം
9 May 2025 4:16 AM GMTപൂച്ചയിലെ പേസ്മേക്കര്‍ വിജയം; ജീവിതത്തിലേക്ക് മടങ്ങി പില്ലു
9 May 2025 4:08 AM GMT