- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ബാബു കാര്‍ത്തികേയന്‍
നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവും ജില്ലാ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
BY SRF27 Feb 2021 1:04 AM GMT

X
SRF27 Feb 2021 1:04 AM GMT
മലപ്പുറം: ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായഅംഗങ്ങളെ തമ്മിലടിപ്പിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന ഇടതുപക്ഷത്തിന്റെ മോഹം വെറും വ്യാമോഹമായി അവശേഷിക്കുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ബാബു കാര്‍ത്തികേയന്‍.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവും ജില്ലാ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി എച്ച് ഫൈസല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി ഗോപിനാഥ്, സെക്രട്ടറി ദേവദാസ് തൃത്താല,രഘു ചേലേമ്പ്ര, നാദിര്‍ഷ, അബ്ദുര്‍റഹിമാന്‍ മുള്ളുങ്ങല്‍, മുസ്തഫ തിരൂരങ്ങാടി, പി പി എ റഷീദ്, സുനി ചേലേമ്പ്ര, ബാബു തിരൂര്‍, എന്‍വൈസി ജില്ലാ പ്രസിഡന്റ് ഷാഫി നെച്ചേങ്ങല്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളെ വര്‍ക്കിങ് പ്രസിഡന്റ് പിന്നീട് പ്രഖ്യാപിക്കും.
Next Story
RELATED STORIES
ബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTബംഗളൂരു അപകടം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസലെ അടക്കം...
6 Jun 2025 6:21 AM GMTബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി...
5 Jun 2025 5:23 PM GMTപോലിസ് വിലക്ക് മറികടന്ന് വിജയാഘോഷം ബുധനാഴ്ച തന്നെ വേണമെന്നു...
5 Jun 2025 6:59 AM GMTദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്;...
5 Jun 2025 6:15 AM GMT