- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
BY APH7 Nov 2021 2:45 AM GMT

X
APH7 Nov 2021 2:45 AM GMT
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെയും, 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍സ് ഈ മാസം നടത്തുന്നു. കര്‍ശനമായ കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ച്‌കൊണ്ടാണ് സെലക്ഷന്‍ നടത്തുക.
16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ 01-09-2005 നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.
14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ 01-09-2007 നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.
താല്പര്യമുള്ള കുട്ടികള്‍ ഈ മാസം 11 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ഏതെങ്കിലും ഒന്നില്‍ ബന്ധപ്പെട്ട് പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍ നമ്പര്‍: മനോജ് കെ: 9744882366, സി പ്രദീപ് കുമാര്‍: 9605003238, സുരേഷ് ഇ : 9745201038.
Next Story
RELATED STORIES
മധുരയില്‍ നിന്നും വിജയ് മല്‍സരിക്കും; തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും; ...
24 May 2025 8:34 AM GMTഅമിത് ഷായ്ക്കെതിരായ മാനനഷ്ടക്കേസ്; രാഹുല്‍ഗാന്ധിക്കെതിരെ ജാമ്യമില്ലാ...
24 May 2025 8:30 AM GMTതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോമീറ്റര്‍ ...
24 May 2025 8:22 AM GMTഒഴിവായത് വന്‍ദുരന്തം; കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍...
24 May 2025 8:16 AM GMTലോക ചരിത്രത്തിലെ ഏറ്റവും 'വലിയ വ്യോമാക്രമണം' സോമാലിയയില്‍...
24 May 2025 8:04 AM GMTഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുറ്റത്തൊരു കപ്പല്‍; അവിടെ...
24 May 2025 7:35 AM GMT