- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രഷര്‍ തട്ടിപ്പ് കേസ്: പി വി അന്‍വര്‍ എംഎല്‍എക്ക് അനുകൂല റിപോര്‍ട്ടുമായി പോലിസ്
നിലമ്പൂര്‍: പി.വി അന്‍വര്‍ എംഎല്‍എക്കെതിരായ ക്രഷര്‍ തട്ടിപ്പ് കേസില്‍ എംഎല്‍എക്ക് അനുകൂലമായ റിപോര്‍ട്ടുമായി വീണ്ടും പൊലിസ്. കേസിന് ക്രിമിനല്‍ സ്വഭാവമില്ലെന്നും സിവില്‍ ഗണത്തില്‍ പെടുന്നതാണെന്നുമുള്ള വാദം ആവര്‍ത്തിച്ച് പൊലിസ് വീണ്ടും കോടതിയില്‍ റിപോര്‍ട്ട് നല്‍കി. മലപ്പുറം ക്രൈംബ്രാഞ്ച് വിഭാഗമാണ് പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പൊലിസ് റിപോര്‍ട്ട് കോടതി തള്ളുകയും പുനരന്വേഷണം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
മംഗലാപുരത്ത് ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എംഎല്‍എ അര കോടി രൂപ തട്ടിയെടുത്തെന്ന ആക്ഷേപവുമായി നടുത്തൊടി സലീം എന്നയാളാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പൊലിസിനോട് കേസ് അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും സിവില്‍ കേസാണെന്നു ചൂണ്ടിക്കാട്ടി പൊലിസ് റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
RELATED STORIES
അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്...
19 Dec 2024 6:04 AM GMTഅമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
19 Dec 2024 5:52 AM GMTബൈക്കിലെത്തി പൂച്ചട്ടി മോഷ്ടിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു ...
19 Dec 2024 5:45 AM GMTജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ആക്രമിച്ചയാള്‍ മരിച്ചു
19 Dec 2024 5:30 AM GMTഇടുക്കി തങ്കമണിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം
19 Dec 2024 5:04 AM GMTയെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)
19 Dec 2024 5:04 AM GMT