Latest News

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: നജീബ് കാന്തപുരം എംഎല്‍എക്കെതിരേ കേസ്

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്: നജീബ് കാന്തപുരം എംഎല്‍എക്കെതിരേ കേസ്
X

മലപ്പുറം: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരേ കേസ്. സാമ്പത്തികതട്ടിപ്പ്, വഞ്ചനാകുറ്റം എന്നിവ ചുമത്തിയാണ് കേസ്. പെരിന്തല്‍മണ്ണ പോലിസാണ് കേസെടുത്തത്. പുലാമന്തോള്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്. നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴി അപേക്ഷിച്ച നൂറിലേറെ പേര്‍ പറ്റിക്കപ്പെട്ട വിവരം പുറത്തായതോടെ എംഎല്‍എക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it