- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേഷന്‍സ് ലീഗ്; ചെക്കിനും നോര്‍വെയ്ക്കും ജയം
നോര്‍ത്ത് മാസിഡോണിയാ- ബള്‍ഗേരിയാ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
BY FAR3 Jun 2022 5:25 AM GMT

X
FAR3 Jun 2022 5:25 AM GMT
പ്രാഗ്: യുവേഫാ നേഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്ക്, നോര്‍വെ, സ്വീഡന്‍ എന്നിവര്‍ക്ക് ജയം. സ്വിറ്റ്‌സര്‍ലന്റിനെതിരേ 2-1ന്റെ ജയമാണ് ചെക്ക് നേടിയത്. മറ്റൊരു മല്‍സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത ഒരു ഗോളിന് നോര്‍വെ പരാജയപ്പെടുത്തി. നോര്‍വെയ്ക്കായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ സൈനിങ് എര്‍ലിങ് ഹാലന്റ് സ്‌കോര്‍ ചെയ്തു. സ്ലൊവേനിയ എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെയും വീഴ്ത്തി. ഇസ്രേയല്‍ - ഐസ്ലാലന്റ് മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്റിനെ ഗ്രീസ് എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. നോര്‍ത്ത് മാസിഡോണിയാ- ബള്‍ഗേരിയാ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്
2 July 2025 2:58 PM GMTഫിഫ ക്ലബ്ബ് ലോകകപ്പ്; യുവന്റസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്...
2 July 2025 5:50 AM GMTമെസി ഇന്റര്‍മയാമി വിട്ടേക്കും; പുതിയ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയസോ...
1 July 2025 8:37 AM GMTമാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സൗദി ഭീമന്മാര്; അല്‍ ഹിലാലിന്റെ...
1 July 2025 8:16 AM GMTമെസിക്കൊപ്പം ക്ലബ്ബ് ലോകകപ്പ് കളിച്ചവരെല്ലാം വെറും പ്രതിമകള്‍:...
30 Jun 2025 11:43 AM GMT