- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡാനിഷ് സിദ്ദിഖിക്ക് മുംബൈ പ്രസ് ക്ലബ്ബിന്റെ 'ജേര്‍ണലിസ്റ്റ് ഓഫി ദി ഇയര്‍' പുരസ്‌കാരം
BY BRJ1 Jan 2022 4:00 AM GMT

X
BRJ1 Jan 2022 4:00 AM GMT
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സൈനിക നീക്കത്തിനിടില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദിഖി 2020ലെ 'ജേര്‍ണലിസ്റ്റ് ഓഫി ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ പ്രസ് ക്ലബ് മരണനാന്തരബഹുമതിയായാണ് പുരസ്‌കാരം നല്‍കുന്നത്.
കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരായ മജ്ജാദ് മഖ്ബൂല്‍, സയ്യിദ് ഷഹ്രിയാര്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്.
കശ്മീരി പത്രപ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോകലും അറസ്റ്റും പോലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന് മഖ്ബൂര്‍ ട്വീറ്റ് ചെയ്തു. കശ്മീരിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും നിരന്തര നിരീക്ഷണത്തിന്‍ കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മുസ്ലിം കടയുടമകളെ ബജ്റംഗ് ദളുകാര്‍ മര്‍ദ്ദിച്ചു
27 Jun 2025 2:18 AM GMTഇരുനില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി
27 Jun 2025 2:08 AM GMTറഷ്യയുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം യുഎസിന്റെ ബി-2 ബോംബറുകളെയും...
27 Jun 2025 1:09 AM GMTകോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTകനത്ത മഴ; നാളെ ഏഴ് ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ...
26 Jun 2025 5:50 PM GMTഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMT