- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകളുടെ വിവാഹ നിശ്ചയ ദിവസം പിതാവ് കുഴഞ്ഞ് വീണ് മരിച്ചു
BY BSR15 July 2021 4:21 PM GMT
X
BSR15 July 2021 4:21 PM GMT
കിഴിശ്ശേരി: മകളുടെ വിവാഹ നിശ്ചയ ദിവസം പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. കാലിക്കറ്റ് സര്‍വകലാശാല ഗണിത വിഭാഗം മുന്‍ മേധാവിയും സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ ആന്റ് കംപ്യൂട്ടേഷനല്‍ സയന്‍സസ് ഡയറക്ടറുമായിരുന്ന കുഴിമണ്ണ മേലേ കിഴിശ്ശേരി തങ്കം വീട്ടില്‍ ഡോ. പി ടി രാമചന്ദ്രന്‍(62) ആണ് മരിച്ചത്. മൂത്തമകള്‍ മകള്‍ ഡോ. ആതിരയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ടു തവണ കാലിക്കറ്റ് സര്‍വകലശാലയുടെയും കുസാറ്റിന്റെയും സെനറ്റ് അംഗമായിരുന്നു. കാലിക്കറ്റ് സര്‍വകലശാല എന്‍ജിനിയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പി ജയയാണ് ഭാര്യ. മക്കള്‍: ഡോ. ആതിര(എയിംസ്, ഭോപ്പാല്‍), ചിത്തിര(എന്‍ജിനീയര്‍, ബാംഗ്ലൂര്‍). സഹോദരിമാര്‍: പി ടി ഇന്ദിര, പി ടി വിജയലക്ഷ്മി.
Daughter's engagement day, father collapsed and died
Next Story
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT