Latest News

കോഴിക്കോട് സ്വദേശി ഖമീസ് മുഷൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് സ്വദേശി ഖമീസ് മുഷൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
X

അബഹ: ഖമീസ് മുശൈത്ത് തരീബില്‍ ബക്കാല നടത്തിക്കൊണ്ടിരുന്ന കോഴിക്കോട് താത്തൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (50) ഖമീസ് മദനി ആശുപത്രിയില്‍വച്ച് ഹൃദയാഘാതം മൂലം മരിച്ചു.

ശക്തമായ പനിയും ശ്വാസ തടസ്സവും കാരണമാണ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അഡ്മിറ്റു ചെയ്തതത്. 25 വര്‍ഷമായി തരീബിലെ മദ്ദ എന്ന സ്ഥലത്ത് ബഖാല നടത്തി വരികയാണ്. കുടുംബമൊത്ത് തരീബില്‍ തന്നെയായിരുന്നു താമസം. ഭാര്യ നുസ്‌റത്ത് തരീബില്‍ തന്നെയാണ്. മക്കള്‍: ഫാരിസ്, അജ്മല്‍, ഫാത്തിമ നിഹ.

Next Story

RELATED STORIES

Share it