- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇ പ്രസിഡന്റിന്റെ നിര്യാണം: മുഖ്യമന്ത്രി യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു
BY BRJ17 May 2022 11:07 AM GMT

X
BRJ17 May 2022 11:07 AM GMT
തിരുവനന്തപുരം: യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരിക്കെ കഴിഞ്ഞ ദിവസം അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ഔപചാരികമായി അനുശോചനം രേഖപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചത്.
രാഷ്ട്രപിതാവും പ്രഥമ യുഎഇ പ്രസിഡന്റുമായിരുന്ന ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മരണത്തെത്തുടര്‍ന്നാണ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നയ്ഹാന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
Next Story
RELATED STORIES
സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും: ഹിസ്ബുല്ല
20 Jun 2025 1:39 AM GMTഇന്നുമുതല്‍ മഴയുടെ തീവ്രത കുറയും
20 Jun 2025 1:09 AM GMTതിരിച്ചറിയല്‍ കാര്‍ഡ് 15 ദിവസത്തിനകം വോട്ടര്‍മാര്‍ക്ക് നല്‍കും
20 Jun 2025 1:06 AM GMTബൂഡപെസ്റ്റിലെ പ്രൈഡ് മാര്‍ച്ച് നിരോധിച്ചു
19 Jun 2025 5:25 PM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT