- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കുഴല്‍' പോലുള്ള തണ്ടിലാണ് എല്ലാ താമരകളും നില്‍ക്കുന്നത്, ചെളിയിലാണ് സാധാരണ വളരുന്നത്'- ബിജെപിയെ പരിഹസിച്ച് ദീപ നിശാന്ത്
BY sudheer3 Jun 2021 12:06 PM GMT

X
sudheer3 Jun 2021 12:06 PM GMT
തിരുവനന്തപുരം: കുഴല്‍പണ വിവാദത്തില്‍പെട്ട ബിജെപിയെ രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്.
'കുഴല്‍' പോലുള്ള തണ്ടിലാണ് എല്ലാ താമരകളും നില്‍ക്കുന്നത്.. നെലുമ്പോ നൂസിഫെറാ എന്നാണ് താമരയുടെ ശാസ്ത്രീയ നാമം. ചെളിയിലാണ് സാധാരണ വളരുന്നത്'- എന്നായിരുന്നു ദീപയുടെ ഫേസ് ബുക് പോസ്റ്റ്.
ചുവടെ കുഴല്‍ രൂപത്തിലുള്ള തണ്ടോട് കൂടി വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂവിന്റെ ചിത്രവുണ്ട്.
ബിജെപി ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ 400 കോടി രൂപയുടെ ഹവാല പണം കേരളത്തിലേക്ക് ഒഴുക്കിയെന്നാണ് ആരോപണം.
Next Story
RELATED STORIES
മുസ്ലിംകള്ക്കെതിരായ വിജയാഘോഷത്തിന്റെ വൃത്തികെട്ട പ്രകടനമായി മാറുന്ന...
13 March 2025 2:28 PM GMTഹൈന്ദവ ആഘോഷങ്ങളും വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയവും
13 March 2025 9:53 AM GMTവെസ്റ്റ്ബാങ്ക് ഇസ്രായേലില്‍ ചേര്‍ക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി...
10 March 2025 12:51 PM GMTഅങ്ങനെയൊരു വനിതാദിനം കൂടി
8 March 2025 1:09 AM GMTഅപകടം പോക്കറ്റിലിരിപ്പുണ്ട്
5 March 2025 4:55 AM GMTവന്യമൃഗങ്ങള്‍ എന്തു പിഴച്ചു?
24 Feb 2025 1:32 PM GMT