- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോട്ടലില്‍ നിന്ന് കേഴമാനിറിച്ചി പിടികൂടി
BY NSH19 Dec 2022 12:55 AM GMT

X
NSH19 Dec 2022 12:55 AM GMT
ഇടുക്കി: അടിമാലി ആനവരട്ടിയിലെ ഹോട്ടലില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാല് കിലോ കേഴമാനിറച്ചി വനം വകുപ്പ് പിടികൂടി. ആനവരട്ടി സ്വദേശിയായ ഹോട്ടല്‍ ഉടമ ജോബിന്, മാമച്ചന് എന്നിവരെ അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ വന്യമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്.
ഹോട്ടലിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി വന്യമൃഗത്തിന്റേതാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: സംഘപരിവാര്‍ അക്രമികളെ അറസ്റ്റ് ...
26 Jun 2025 1:58 PM GMTഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍
26 Jun 2025 1:54 PM GMTനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 Jun 2025 1:37 PM GMTആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMT