- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി യൂനിവേഴ്സിറ്റി അവസാന വര്‍ഷ പരീക്ഷകള്‍ അടുത്ത മാസം
BY NAKN30 April 2021 4:16 AM GMT

X
NAKN30 April 2021 4:16 AM GMT
ന്യൂഡല്‍ഹി: അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള തീരുമാനവുമായി ഡല്‍ഹി യൂനിവേഴ്സിറ്റി. മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ നടത്താന്‍ സാധ്യതയുണ്ടെന്ന് സര്‍വകലാശാല തീരുമാനിച്ചു. യു.യു.സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് 2021 മെയ്-ജൂണ്‍ പരീക്ഷ (അവസാന വര്‍ഷം / സെമസ്റ്റര്‍) നടത്തുന്നത് സംബന്ധിച്ച് പരിശോധിക്കുകയാണെന്നും യൂനിവേഴ്സിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
Next Story
RELATED STORIES
മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം; സിപിഎം നേതാവ് എം ജെ...
18 March 2025 8:03 AM GMTപത്തനംതിട്ട കലക്ട്രേറ്റിന് ബോംബ് ഭീഷണി
18 March 2025 7:38 AM GMTകളഞ്ഞു കിട്ടിയ എടിഎം കാര്‍ഡില്‍ നിന്ന് പണം തട്ടിയ ബിജെപി ബ്ലോക്ക്...
18 March 2025 7:24 AM GMTഹിസ്ബുള്ളയോട് അനുഭാവം; യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക
18 March 2025 7:05 AM GMTതിരുപ്പൂർ റീച്ച് ഫൗണ്ടേഷൻ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു
18 March 2025 6:50 AM GMTപരിശുദ്ധ റമദാനില്‍ ഗസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; 342 പേര്...
18 March 2025 6:01 AM GMT