- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രേഖകളുണ്ടായിട്ടും വിവരം നല്കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ
BY NSH11 Jan 2023 1:43 AM GMT

X
NSH11 Jan 2023 1:43 AM GMT
തിരുവനന്തപുരം: രേഖകള് ഫയലിലുണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ ചുമത്തി. കടയ്ക്കല് പഞ്ചായത്ത് സെക്രട്ടറി പി എസ് രാജമോഹനന് നായര് ഇടുക്കി ആലക്കോട് പഞ്ചായത്തിലായിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.
ഇ ആര് സജീവ് എന്നയാളുടെ വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ വിവരം നല്കാതിരുന്നതിനാണ് 10,000 രൂപ പിഴ ഒടുക്കാന് സംസ്ഥാന വിവരാവകാശ കമ്മിഷണര് എ എ ഹക്കിം ഉത്തരവായത്. പിഴ തുക ജനുവരി 30 നകം ഒടുക്കിയെന്ന് ഉറപ്പുവരുത്താന് കൊല്ലം ജില്ലയിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോടും നിര്ദേശിച്ചിട്ടുണ്ട്.
Next Story
RELATED STORIES
റൊണാള്ഡോയുടെ അഭാവത്തില് ഇറങ്ങിയ അല് നസറിന് ഭീമന് ജയം;...
13 May 2025 3:46 PM GMTപഞ്ചാബിലെ വ്യാജമദ്യദുരന്തം; മരണം 21 ആയി, ഒമ്പത് പേര് അറസ്റ്റില്;...
13 May 2025 3:32 PM GMTകൊച്ചിയില് മൂന്ന് വിദ്യാര്ഥികളെ കാണാതായി; ട്രെയിനില് കയറി പോയതായി...
13 May 2025 3:25 PM GMTശഹീദ് ഫൈസൽ വധക്കേസ് അട്ടിമറിക്കാൻ ഇടതുപക്ഷം കൂട്ടുനിൽക്കരുത്- റസാഖ്...
13 May 2025 2:50 PM GMTകോഴിക്കോട് മലയോരമേഖലയില് കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്...
13 May 2025 2:49 PM GMTമാനിനെ ഇടിച്ച കെ എസ് ആര് ടി സി ബസ് വിട്ടുനല്കി; പിടിച്ചിട്ടത് 24...
13 May 2025 2:42 PM GMT