- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിറ്റെന്‍ഷന്‍ സെന്ററുകള്‍: സംസ്ഥാന സര്‍ക്കാര്‍ ദുരൂഹത അകറ്റണമെന്ന് കെഎംവൈഎഫ്
തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശമനുസരിച്ച് സംസ്ഥാനത്ത് തടങ്കല്‍പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ച പുനര്‍വിജ്ഞാപനം സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനങ്ങളുടെ ആശങ്കയകറ്റി വിശദീകരണം നല്‍കണമെന്ന് കെഎംവൈഎഫ്.
എന്‍ ആര്‍ സി, സി എ എ വിരുദ്ധ പ്രക്ഷോഭകാലത്ത് വിവാദമായ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍ത്തി വെച്ചിരിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതാണ് യാതൊരു വിശദീകരണവും നല്‍കാതെ നിര്‍മാണമാരംഭിക്കാന്‍ പോകുന്നത്. സിഎഎ നടപ്പാക്കിത്തുടങ്ങിയതായ വാര്‍ത്തകള്‍ വരുമ്പോഴാണ് പുതിയ വിജ്ഞാപനവും പുറത്തുവരുന്നത്. ഇത് ഏറെ ദുരൂഹത നിറഞ്ഞതാണെന്നും സര്‍ക്കാരും പ്രതിപക്ഷവും നിലപാട് വ്യക്തമാക്കണമെന്നും കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കരാളി സുലൈമാന്‍ ദാരിമിയും ആവശ്യപ്പെട്ടു.
RELATED STORIES
വളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്പ്രദേശില് ഏറ്റുമുട്ടല്; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര് തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMT