- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി കോഴിക്കോട് വയനാട് ഡിപ്പോകളില്‍ ഡീസല്‍ ക്ഷാമം രൂക്ഷം;സര്‍വീസുകള്‍ മുടങ്ങിയേക്കും

കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു.ഇന്ധനം ലഭിക്കാത്ത സാഹചര്യമായതിനാല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും. ഉച്ചക്ക് മുമ്പ് ഇന്ധനമെത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ എത്രത്തോളും ഉറപ്പ് പറയാനാകുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കും വ്യക്തതയില്ല.
സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസലടിക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതിയില്ല. അതിനാല്‍ റിസര്‍വേഷന്‍ ചെയ്ത അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രക്കാരും,ബസ് ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്.റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വലയുന്ന സ്ഥിതിയിലാണ്.
മാനന്തവാടി, കല്‍പ്പറ്റ, താമരശ്ശേരി ഡിപ്പോകളില്‍ ഡീസല്‍ ലഭ്യമല്ലാത്തതിനാല്‍ കോഴിക്കോട്ടേക്ക് ഇന്ധനത്തിനായി എത്തിയ ബസ് ജീവനക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവില്‍ കോഴിക്കോട് ഡിപ്പോയും ഡീസല്‍ പ്രതിസന്ധിയായതിനാല്‍ സര്‍വീസ് മുടങ്ങിയേക്കും.
RELATED STORIES
ഗാന്ധിവധത്തെ കുറിച്ചുള്ള പുസ്തക ചർച്ച: ക്രമസമാധാനം ചൂണ്ടിക്കാട്ടി...
2 May 2025 6:36 PM GMTഗസയിൽ UNRWAയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇസ്രായേലിനെ പിന്തുണച്ച...
2 May 2025 5:53 PM GMTകോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക; ആളുകളെ...
2 May 2025 4:17 PM GMTപാകിസ്താന് നൽകുന്ന വായ്പകളും ഗ്രാൻ്റുകളും പുനപരിശോധിക്കാൻ ആഗോള...
2 May 2025 3:45 PM GMTപഹൽഗാം ആക്രമണത്തിന് പിന്നിൽ അതിൽ നിന്നും ഗുണം കിട്ടുന്നവരെന്ന...
2 May 2025 3:16 PM GMTഅർജൻ്റീനയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്
2 May 2025 3:12 PM GMT