- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഷഹീദ് വാരിയംകുന്നന്‍' ഉടന്‍ ചിത്രീകരണം ആരംഭിക്കും
മലയാളത്തില്‍ മികച്ച ചിത്രങ്ങളൊരുക്കിയ പി ടി കുഞ്ഞുമുഹമ്മദിന്റെ വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ചിത്രമാണ് 'ഷഹീദ് വാരിയംകുന്നന്‍'.

കോഴിക്കോട്: പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രം 'ഷഹീദ് വാരിയംകുന്നന്‍' അണിയറയില്‍ ഒരുങ്ങുന്നു. ദേശഭക്തിയും ദേശചരിത്രവും ഇതിവൃത്തമാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മലയാളത്തില്‍ മികച്ച ചിത്രങ്ങളൊരുക്കിയ പി ടി കുഞ്ഞുമുഹമ്മദിന്റെ വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ചിത്രമാണ് 'ഷഹീദ് വാരിയംകുന്നന്‍'.
വെടിവെയ്ക്കുമ്പോള്‍ തന്റെകണ്ണ് കെട്ടരുതെന്നും കൈ പിന്നില്‍നിന്ന് കെട്ടരുതെന്നും മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും
ബ്രിട്ടീഷ് പട്ടാളത്തോട് പ്രഖ്യാപിച്ച കേരളം കണ്ട ധീരദേശാഭിമാനിയും ഊര്‍ജ്ജസ്വലനുമായ സ്വാതന്ത്ര്യസമര പോരാളിയുടെ ജീവചരിത്രമാണ് ഇപ്പോള്‍ സിനിമയാകുന്നത്. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും.
RELATED STORIES
ഇന്നുമുതല്‍ മഴയുടെ തീവ്രത കുറയും
20 Jun 2025 1:09 AM GMTതിരിച്ചറിയല്‍ കാര്‍ഡ് 15 ദിവസത്തിനകം വോട്ടര്‍മാര്‍ക്ക് നല്‍കും
20 Jun 2025 1:06 AM GMTബൂഡപെസ്റ്റിലെ പ്രൈഡ് മാര്‍ച്ച് നിരോധിച്ചു
19 Jun 2025 5:25 PM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMT