- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂര്‍ വിമാന ദുരന്തത്തെ കുറിച്ച് ഡോക്യുമെന്ററിയുമായി ഡിസ്കവറി പ്ലസ്

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്്ട്ര വിമാനത്താവളത്തിലുണ്ടായ മഹാദുരന്തത്തെ പശ്ചാത്തലമാക്കുന്ന ഡോക്യുമെന്ററിയുമായി ഡിസ്കവറി പ്ലസ്. വന്ദേ ഭാരത് ഫ്ളൈറ്റ് IX1344 : ഹോപ് ടു സര്‍വൈവല്‍. എന്ന ഡോക്യുമെന്ററി 'ദുരന്തങ്ങളുടെ ചുരുളഴിക്കാന്‍ സഹായിക്കുന്ന സംഭവങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെന്ന് വസ്തുതാപരമായ കഥകള്‍ വൈദഗ്ധ്യത്തോടെ അവതരിപ്പിക്കുന്നു' എന്നാണ് ഡിസ്കവറി പ്ലസ് പറയുന്നത്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററിയില്‍ അപകടം തരണം ചെയ്തവര്‍, മരണപ്പെട്ടവരുടെ ബന്ധുക്കള്‍ , ആന്നേ ദിവസം ഫ്ളൈറ്റിലുണ്ടായിരുന്ന ക്യാപ്റ്റന്‍ അമിത് സിങ് ഉള്‍പ്പെടെ നിരവധി ജീവനക്കാര്‍ എന്നിവരുടെ അനുഭവവും, അപകടത്തിന് പിന്നിലെ കാരണത്തെ പറ്റി വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
2020 ഓഗസ്റ്റ് 7 ന് ലാന്റിങിനിടെ വിമാനം രെണ്വേയില് നിന്നും തെന്നിമാറി 19 പേരാണ് കൊല്ലപ്പെട്ടത്. നാട്ടുകാരുടെയും അധികാരികളുടെയും സമയോചിതമായ കഠിന പരിശ്രമം മൂലം 171 പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു.
RELATED STORIES
ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
3 May 2025 2:33 AM GMTഫലസ്തീനി കുട്ടിയെ കുത്തിക്കൊന്ന വയോധികന് 53 വർഷം തടവ്; മുസ്ലിം...
3 May 2025 2:28 AM GMTകോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് മരണങ്ങൾ പുക ശ്വസിച്ചോ? മെഡിക്കൽ...
3 May 2025 1:49 AM GMTഗാന്ധിവധത്തെ കുറിച്ചുള്ള പുസ്തക ചർച്ച: ക്രമസമാധാനം ചൂണ്ടിക്കാട്ടി...
2 May 2025 6:36 PM GMTഗസയിൽ UNRWAയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇസ്രായേലിനെ പിന്തുണച്ച...
2 May 2025 5:53 PM GMTകോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക; ആളുകളെ...
2 May 2025 4:17 PM GMT