- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരട്ടവോട്ട്; ബൂത്ത് ഏജന്റുമാര്‍ക്ക് സംരക്ഷണം വേണമെന്ന് ചെന്നിത്തല
BY NAKN2 April 2021 3:22 AM GMT

X
NAKN2 April 2021 3:22 AM GMT
കോഴിക്കോട്: ഇരട്ടവോട്ട് തടയാന്‍ ബൂത്ത് ഏജന്റുമാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യമുന്നയിച്ച് തിരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ബൂത്ത് ഏജന്റുമാരുടെ സംരക്ഷണത്തിന് കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഹൈക്കോടതി വിധി പാലിക്കാന്‍ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 140 നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംരക്ഷണം ആവശ്യമുള്ള ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്.
ജില്ലാ കലക്ടര്‍മാര്‍ക്ക് ഈ പട്ടിക കൈമാറും. ഇതില്‍ പറയുന്ന ബൂത്തുകളിലെ ഏജന്റുമാര്‍ക്ക് കേന്ദ്ര സേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കില് വീണു; തിരച്ചില് തുടരുന്നു
8 April 2025 2:03 PM GMTശ്രീ രാമനെ രാജാവാക്കുന്ന ചടങ്ങ് ഈ മാസം നടക്കുമെന്ന് റിപോര്ട്ട്
8 April 2025 1:56 PM GMTവഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തില്; സുപ്രിംകോടതി ഹരജികള് പരിഗണിക്കുക...
8 April 2025 1:39 PM GMTറമദാനില് മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന് കെ...
8 April 2025 1:00 PM GMTവെജിറ്റബിള് ബിരിയാണി ഓര്ഡര് ചെയ്ത യുവതിക്ക് ചിക്കന് ബിരിയാണി...
8 April 2025 12:10 PM GMTയുക്തിവാദി സനല് ഇടമറുക് പോളണ്ടില് അറസ്റ്റില്
8 April 2025 11:48 AM GMT