- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ. റഈസ് റഷീദിന്റെ കേസ്; നിയമസഹായവുമായി ജംഇയത്ത് ഉലമാ എ ഹിന്ദ്
BY NAKN9 July 2021 4:10 AM GMT
X
NAKN9 July 2021 4:10 AM GMT
ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കേരളീയനായ ഡോ. റഈസ് റഷീദിന്റെ കേസ് ജംഇയത്ത് ഉലമാ എ ഹിന്ദ് ഏറ്റെടുത്തു. റഈസിനു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചതായി ജംഇയത്ത് ഉലമാ എ ഹിന്ദ് അദ്ധ്യക്ഷന്‍ സയ്യിദ് അര്‍ഷദ് മദനി അറിയിച്ചു.
അന്വേഷണ ഏജന്‍സികള്‍ യാതൊരു തെളിവുമില്ലാതെ മത വര്‍ഗ്ഗീയതയുടെ പേരില്‍ മാത്രമാണ് ഇല്ലാത്ത കേസുകളില്‍ കുരുക്കി ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുന്നത്. വ്യാജ ഭീകരവാദ ആരോപണം ഉന്നയിച്ച് തടവിലാക്കപ്പെടുന്നവര്‍ മോചിപ്പിക്കപ്പെടുന്നത് വരെ ജംഇയത്ത് ഉലമാ എ ഹിന്ദ് നിയമ പോരാട്ടങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT