- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡ്രോണ്‍ ആക്രമണം; അമേരിക്കന്‍, ഇസ്രായേല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനം
BY NAKN30 Jun 2021 4:32 AM GMT

X
NAKN30 Jun 2021 4:32 AM GMT
ന്യൂഡല്‍ഹി: ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്കയുടെയും ഇസ്രായേലിനെയും സാങ്കേതികവിദ്യ ഉപയോഗിാന്‍ തീരുമാനം. ഉപഗ്രഹ സഹായത്തോടെ ഡ്രോണുകളെ കണ്ടെത്തുകയും നിരീക്ഷിക്കുകയും ഗതിമാറ്റി നിയന്ത്രിക്കാന്‍ ആവുകയും ചെയ്യുന്ന സംവിധാനമാണ് ഉപയോഗിക്കുക. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളുമായി അടിയന്തരമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ജമ്മുകശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
പത്തുലക്ഷം ഗസക്കാരെ ലിബിയയിലേക്ക് മാറ്റാന്‍ ട്രംപ് ഗൂഡാലോചന...
17 May 2025 4:22 AM GMTരണ്ടു ലക്ഷം സൗദി റിയാലുമായി വിമാന യാത്രക്കാരി പിടിയില്‍
17 May 2025 2:44 AM GMTദമ്പതിമാര്‍ ഹജ്ജിന് പോയി; പൂട്ടിയിട്ട വീട്ടില്‍ മോഷണ ശ്രമം
17 May 2025 2:32 AM GMTമഴ കനക്കുമെന്ന് മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
17 May 2025 2:17 AM GMTഈദ്ഗാഹ് നശിപ്പിച്ച നാലു പേര് അറസ്റ്റില്‍
17 May 2025 2:05 AM GMTനാരങ്ങ വിലയെ ചൊല്ലി തര്‍ക്കം; ഉദയ്പൂരില്‍ വര്‍ഗീയ സംഘര്‍ഷം
17 May 2025 1:31 AM GMT