- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തില്‍ വീണ്ടും വൻ ലഹരിവേട്ട; പിടിച്ചത് 450 കോടിയുടെ ലഹരി
BY SLV12 March 2024 12:38 PM GMT

X
SLV12 March 2024 12:38 PM GMT
ഗാന്ധിനഗര്‍: ഗുജറാത്തില്‍ രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു ലഹരിവേട്ട കൂടി. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി വില വരുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. ആറ് പാക്കിസ്ഥാൻ സ്വദേശികളും പിടിയിലായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോട്ടുമാര്‍ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം വില വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരെന്ന് സംശയിക്കുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വൻ ലഹരിവേട്ട നടന്നിരിക്കുന്നത്. കോസ്റ്റ് ഗാർഡും എൻസിബിയും അടക്കമുള്ള ഏജൻസികൾ നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഇവര്‍ സംയുക്ത പരിശോധന നടത്തിയത്.
Next Story
RELATED STORIES
625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്
12 Jun 2025 1:53 PM GMTഅഹമ്മദാബാദിലെ വിമാനാപകടത്തില്‍ മുഴുവന്‍ യാത്രികരും മരിച്ചു;...
12 Jun 2025 1:00 PM GMTഅഹമ്മദാബാദ് വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു കെയിലേക്ക് ജോലിക്ക്...
12 Jun 2025 12:46 PM GMTവിമാനം തകര്‍ന്നു വീണത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക്; അഞ്ച്...
12 Jun 2025 12:33 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; 140 മരണം
12 Jun 2025 10:51 AM GMTഅഹമ്മദാബാദ് വിമാനാപകടം: അപകടത്തില്‍പെട്ടവരില്‍ വിദേശ പൗരന്മാരും
12 Jun 2025 10:21 AM GMT