- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തി

ആലപ്പുഴ: ഹരിപ്പാട് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റായ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദ്ദിച്ചതായി പരാതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരേയാണ് പരാതി. തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ഥിനി പി ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്‌സന്‍ കൂടിയാണ് ചിന്നു.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചിന്നുവിനെ വഴിയില്‍വച്ച് ബൈക്കിടിച്ച് വീഴ്ത്തിയശേഷം മര്‍ദ്ദിച്ചതായാണ് പരാതി. മോശം പെരുമാറ്റത്തിന്റെ പേരില്‍ അമ്പാടി ഉണ്ണിക്കെതിരേ ചിന്നുവും മറ്റ് ചില പെണ്‍കുട്ടികളും സിപിഎം ഏരിയാ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പാടി ഉണ്ണിയെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കി.
RELATED STORIES
ഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMTഗസാ നിവാസികള്‍ക്ക് സഹായം അയച്ചതില്‍ അന്വേഷണവുമായി യുപി പോലിസ്
20 Jun 2025 3:41 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMTബൈക്ക് അപകടത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം (വീഡിയോ)
20 Jun 2025 1:22 PM GMTഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉറുദുവിന്...
20 Jun 2025 9:06 AM GMT