Latest News

പെരുന്നാൾ നിറവിൽ ആശംസകൾ അർപ്പിച്ചു ഈദ് ഗാഹുകളും,മസ്ജിദുകളും

പെരുന്നാൾ നിറവിൽ ആശംസകൾ അർപ്പിച്ചു ഈദ് ഗാഹുകളും,മസ്ജിദുകളും
X

കോഴിക്കോട്:സഹനത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും വൃത കാലത്തിന് സമാപനം.ആരാധന കർമ്മങ്ങളിൽ മുഴുകി നേടിയ ആത്മ വിശുദ്ധിയുടെയും, സക്കാത്തുൽ ഫിത്തർ നൽകി സാമൂഹികജീവിതം ക്രിയാത്മകമാക്കി ഇസ്ലാമിക സമൂഹം ഇന്ന് ഈദുൽഫിത്തർ ആഘോഷിക്കുകയാണ്. ആത്മനിയന്ത്രണവും അനുകമ്പയും ജീവിതത്തിൽ തുടർന്നും സാഹോദര്യത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന ആത്മീയ വളർച്ചക്കും കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകിയും രാജ്യത്തിനും സമൂഹത്തിനും നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാൻ ജാഗ്രത വേണമെന്നും ഈദ് ഗാഹുകളിൽ ഇമാമുമാർ പറഞ്ഞു.വിശുദ്ധ റമദാനിലും ഫലസ്തീനിലെ ഗസയിൽ നിരപരാധികൾക്ക് നേരെ നിഷ്ഠൂരമായ അക്രമങ്ങൾ തുടരുകയാണ്. ഫലസ്തീനികളോടൊപ്പം നിലകൊള്ളാനും ഗസയിലെ ജനതയ്ക്കുവേണ്ടി മനമുരുകി പ്രാർത്ഥിക്കാനും സമൂഹത്തോട് പണ്ഡിതന്മാർ ആഹ്വാനം ചെയ്തു.

സാമൂഹിക ഭദ്രത തകർക്കുന്ന ലഹരിക്കെതിരെ സമൂഹം ഉൽബുദ്ധരാവണമെന്നും ലഹരിയെ ഒറ്റക്കെട്ടായി എതിർക്കണം എന്നും ഇത് നമസ്കാരത്തിന് ശേഷമുള്ള ഉപദേശത്തിൽ വിവിധ ഈദുഗാഹുകളിൽ പണ്ഡിതന്മാർ പറഞ്ഞു.നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത ഈദുഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തും, ആശംസകൾ അർപിച്ചും, സാഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ചും ആയിരുന്നു ഈദു ഗാഹുകൾ . ഹനത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും വൃത കാലത്തിന് സമാപനം.ആരാധന കർമ്മങ്ങളിൽ മുഴുകി നേടിയ ആത്മ വിശുദ്ധിയുടെയും, സക്കാത്തുൽ ഫിത്തർ നൽകി സാമൂഹികജീവിതം ക്രിയാത്മകമാക്കി ഇസ്ലാമിക സമൂഹം ഇന്ന് ഈദുൽഫിത്തർ ആഘോഷിക്കുകയാണ്. ആത്മനിയന്ത്രണവും അനുകമ്പയും ജീവിതത്തിൽ തുടർന്നും സാഹോദര്യത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന ആത്മീയ വളർച്ചക്കും കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകിയും രാജ്യത്തിനും സമൂഹത്തിനും നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാൻ ജാഗ്രത വേണമെന്നും ഈദ് ഗാഹുകളിൽ ഇമാമുമാർ പറഞ്ഞു.വിശുദ്ധ റമദാനിലും ഫലസ്തീനിലെ ഗസയിൽ നിരപരാധികൾക്ക് നേരെ നിഷ്ഠൂരമായ അക്രമങ്ങൾ തുടരുകയാണ്. ഫലസ്തീനികളോടൊപ്പം നിലകൊള്ളാനും ഗസയിലെ ജനതയ്ക്കുവേണ്ടി മനമുരുകി പ്രാർത്ഥിക്കാനും സമൂഹത്തോട് പണ്ഡിതന്മാർ ആഹ്വാനം ചെയ്തു.സാമൂഹിക ഭദ്രത തകർക്കുന്ന ലഹരിക്കെതിരെ സമൂഹം ഉൽബുദ്ധരാവണമെന്നും ലഹരിയെ ഒറ്റക്കെട്ടായി എതിർക്കണം എന്നും ഇത് നമസ്കാരത്തിന് ശേഷമുള്ള ഉപദേശത്തിൽ വിവിധ ഈദുഗാഹുകളിൽ പണ്ഡിതന്മാർ പറഞ്ഞു.

നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത ഈദുഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തും, ആശംസകൾ അർപിച്ചും, സാഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ചും ആയിരുന്നു ഈദു ഗാഹുകൾ .

Next Story

RELATED STORIES

Share it