Latest News

സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു
X

കാസര്‍കോഡ്: സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. കാസര്‍കോഡ് കയ്യൂര്‍ വലിയപൊയിലില്‍ കുഞ്ഞികണ്ണന്‍ ആണ് മരിച്ചത്. 92 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുവച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റതെന്നാണ് വിവരം.

Next Story

RELATED STORIES

Share it