Latest News

തലശ്ശേരിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു; അപകടം പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോൾ

തലശ്ശേരിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു; അപകടം പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോൾ
X

തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം.

Next Story

RELATED STORIES

Share it