- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയില്‍ വയോധികയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ; ദമ്പതിമാർ ഒളിവിൽ
BY BSR10 Sep 2024 2:14 PM GMT

X
BSR10 Sep 2024 2:14 PM GMT
ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ കൊന്ന് കുഴിച്ചുമൂടിയെന്ന് കണ്ടെത്തൽ. കലവൂരില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യുടേതെന്ന് സംശയം. വീട്ടില്‍ പോലിസ് പരിശോധന നടത്തി വരികയാണ്. മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന വീട്ടിലാണ് പരിശോധന. നിലവില്‍ ഇവര്‍ ഒളിവിലാണ്.
കഴിഞ്ഞ മാസം ഏഴിനാണ് സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പോലിസില്‍ പരാതി ലഭിക്കുന്നത്. മാത്യൂസ്-ശര്‍മിള ദമ്പതികളുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി പോലിസിന് വിവരം ലഭിച്ചിരുന്നു.
സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസം. എന്നാല്‍ ഇവരെ കാണാന്‍ ഒരു സ്ത്രീ ഇടയ്ക്ക് വരാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സുഭദ്രയുടെ കൈവശം സ്വര്‍ണവും പണവും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
മഞ്ചേശ്വരത്ത് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
26 Jun 2025 7:16 AM GMTവിമാന അപകടത്തില്‍പെട്ട് മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹ മാധ്യമ...
13 Jun 2025 6:23 AM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTവില്ലേജ് ഓഫീസറുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ...
23 May 2025 7:58 AM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMT