- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് മദ്രാസ് ഹൈക്കോടതി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
BY NAKN26 April 2021 9:29 AM GMT

X
NAKN26 April 2021 9:29 AM GMT
ചെന്നൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് മദ്രാസ് ഹൈക്കോടതി നടത്തിയത്. ജനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ കമ്മീഷന്‍ വേണ്ട വിധത്തില്‍ പരിഹരിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കൊവിഡ് പ്രൊട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിച്ച് റാലികള്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ എങ്ങനെ നടത്താമെന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ ബ്ലൂപ്രിന്റ് നല്‍കിയില്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
Next Story
RELATED STORIES
ഇസ്രായേലി അനുകൂല സംഘടനയുടെ 12 പേരെ വെടിവച്ചു കൊന്നു
13 Jun 2025 3:19 AM GMTദക്ഷിണ കന്നഡയിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ കൊലപാതകങ്ങള്‍ അന്വേഷിക്കണം:...
13 Jun 2025 2:59 AM GMTഇറാന്റെ ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടു
13 Jun 2025 2:20 AM GMTഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം (video)
13 Jun 2025 1:38 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
13 Jun 2025 1:05 AM GMTദക്ഷിണകന്നഡയിലെ വര്‍ഗീയ ആക്രമണങ്ങള്‍; നിരവധി പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം ...
12 Jun 2025 5:58 PM GMT