- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ്: 1,14,500 രൂപ കൂടി പിടിച്ചെടുത്തു
ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 68,98,540 രൂപ പിടിച്ചെടുത്തു.
BY SRF27 March 2021 5:33 PM GMT

X
പ്രതീകാത്മക ചിത്രം
SRF27 March 2021 5:33 PM GMT
കോഴിക്കോട്: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച നാദാപുരം സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് ശനിയാഴ്ച 1,14,500 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 68,98,540 രൂപ പിടിച്ചെടുത്തു.
Next Story
RELATED STORIES
ആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച...
30 May 2025 8:57 AM GMTസംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം: മൂന്നു മരണം
30 May 2025 8:53 AM GMTമലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി
30 May 2025 8:19 AM GMTഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് രാഷ്ട്രീയ ആവശ്യം:...
30 May 2025 8:03 AM GMTപഞ്ചാബിലെ മുക്ത്സറില് പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം; അഞ്ചു മരണം
30 May 2025 7:41 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
30 May 2025 7:02 AM GMT