- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഉല്‍സവത്തിനിടെ ആനയിടഞ്ഞു; ഒന്നാം പാപ്പാന് ഗുരുതര പരിക്ക്
BY NSH25 Feb 2023 4:40 AM GMT

X
NSH25 Feb 2023 4:40 AM GMT
പാലക്കാട്: പാടൂര്‍ വേലയ്ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ തെച്ചിക്കോട്ട് രാമചന്ദ്രനാണ് ഇടഞ്ഞത്. ഉടന്‍തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരുമെത്തി ആനയെ തളച്ചതിനാല്‍ വന്‍ അപകടമൊഴിവായി. ഉല്‍സവത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാന ചിന്നംവിളിച്ചതോടെ പരിഭ്രാന്തനായ ആന മുന്നോട്ട് ഓടുകയായിരുന്നു. ഇതിനിടെ ആനയുടെ തട്ടേറ്റ് ഒന്നാം പാപ്പാന് ഗുരുതര പരിക്കേറ്റു.
നെന്‍മാറ കരിമ്പാറ സ്വദേശി രാമനാ(63) ണ് പരിക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടൂര്‍ തെക്കേക്കളം രാധിക(43), അനന്യ(12) എന്നിവര്‍ക്കും ആന ഓടുന്നതിനിടെ പരിക്കേറ്റു. ഇവരെ ആലത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTആറ് പെണ്‍കുട്ടികള്‍ യമുനാനദിയില്‍ മുങ്ങിമരിച്ചു
4 Jun 2025 1:07 PM GMTഅഭിപ്രായ സ്വാതന്ത്ര്യം എന്നത് സൈന്യത്തിനെതിരേ അപകീര്‍ത്തികരമായ...
4 Jun 2025 11:19 AM GMTഭാഷാ വിവാദം; ക്ഷമ ചോദിക്കാനില്ല, കര്‍ണാടകയില്‍ തല്ക്കാലം തഗ്ഗ് ലൈഫ്...
4 Jun 2025 9:47 AM GMT