- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി
ന്യൂഡല്‍ഹി: കുവൈത്തില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മേല്‍ ഇന്ത്യന്‍ എംബസി ചുമത്തുന്ന 5 കുവൈറ്റ് ദിനാറിന്റെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. കുവൈത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഒട്ടേറെ ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തയ്യാറാണ്. എന്നാല്‍ ഇന്നത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി ചുമത്തുന്ന അഞ്ചു കുവൈത്ത് ദിനാറിന്റെ സര്‍ട്ടിഫിക്കറ്റ് ഫീസ് അവര്‍ക്കൊരു ഭാരമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനു വേണ്ടി ചുമത്തുന്ന അഞ്ചു ദിര്‍ഹം അഥവാ 1222 രൂപ ഫീസ് ഒഴിവാക്കി കൊടുക്കണം എന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ കെ ജീവസാഗറിനും കത്തയച്ചു.
RELATED STORIES
തലശ്ശേരയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് 21കാരന് മരിച്ചു
5 Jun 2025 5:28 PM GMTകണ്ണൂരില്‍ റെഡ് അലര്‍ട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
25 May 2025 11:37 AM GMTകണ്ണൂരില്‍ റോഡിലേക്ക് തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
24 May 2025 9:40 AM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTകുടുംബസമേതം മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ14 വയസ്സുകാരന് മുങ്ങി...
19 May 2025 4:07 PM GMTഅബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
17 May 2025 5:48 PM GMT