- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷോപിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു
BY BRJ23 Jan 2022 5:51 AM GMT

X
BRJ23 Jan 2022 5:51 AM GMT
ഷോപിയാന്‍; ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. ശനിയാഴ്ച അര്‍ധ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. രണ്ട് പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ലഷ്‌കര്‍ ഇ ത്വയ്ബ, ദി റസിസ്റ്റന്‍സ് ഫോഴ്‌സ് പ്രവര്‍ത്തകരാണ് മരിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞു.
ഷോപിയാന്‍ സ്വദേശിയായ സമീര്‍ അഹ്മദ് ഷായാണ് മരിച്ചവരില്‍ ഒരാള്‍. പുല്‍വാമ പ്രദേശവാസിയായ റയിസ് അഹ്മദാണ് രണ്ടാമന്‍.
ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് പോലിസ് ആയുധങ്ങളും അപകടകരമായ മറ്റ് വസ്തുക്കളും കണ്ടെടുത്തു.
വിവിധ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നു.
Next Story
RELATED STORIES
ഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMTമഞ്ഞപ്പിത്തം; മാവോവാദി നേതാവ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം;...
29 May 2025 4:51 PM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMTമോഷണ വസ്തുക്കള്‍ കടത്തിയ പെട്ടി ഓട്ടോ തോട്ടില്‍ വീണു; കള്ളന്...
29 May 2025 3:57 PM GMTകുമ്പളം കായലില്‍ വള്ളം മറിഞ്ഞു: ഒരാളെ കാണാതായി
29 May 2025 3:43 PM GMT