- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍, ഒരു സായുധനെ വെടിവച്ചുകൊന്നു
BY BRJ1 Oct 2021 4:32 AM GMT

X
BRJ1 Oct 2021 4:32 AM GMT
ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനില്‍ രാഖമ്മ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ജമ്മു കശ്മീര്‍ പോലിസ് പറഞ്ഞു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പ്രദേശത്ത് തിരച്ചില്‍ തുടരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല- കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് സായുധരുടെ സാന്നിധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് കനത്ത മഴ, നാശനഷ്ടം
26 May 2025 4:42 AM GMTഗസയില് ഇസ്രായേലി സൈന്യത്തിനെതിരെ 'ഇരട്ട ആക്രമണം' നടത്തി ഹമാസ്
26 May 2025 4:20 AM GMTഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കും: മാള്ട്ട
26 May 2025 3:55 AM GMTഇസ്രായേലിലെ യുഎസ് എംബസിയില് മൊളട്ടോവ് കോക്ക്ടെയ്ല് എറിയാന്...
26 May 2025 3:36 AM GMTസിസ്റ്റര് അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു
26 May 2025 3:15 AM GMTപാര്ട്ടി ഓഫിസില് ബിജെപി പ്രവര്ത്തകയെ 'സ്പര്ശിച്ച്' നേതാവ്;...
26 May 2025 3:03 AM GMT