- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷോപിയാനില്‍ ഏറ്റുമുട്ടല്‍: സായുധന്‍ കൊല്ലപ്പെട്ടു
BY BRJ2 Oct 2022 10:05 AM GMT

X
BRJ2 Oct 2022 10:05 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ബസ്‌കുചാന്‍ ഇമാംസാഹിബ് മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ നടന്ന ഏറ്റുമുട്ടലില്‍ നിരോധിത സംഘടനയായ ലഷ്‌കറെ ത്വയ്യിബ ബന്ധമുള്ള ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. രണ്ട് പേരെ പിടികൂടി.
ഷോപിയാനിലെ ബസ്‌കുചാനിലെ നൗപോറയിലെ നസീര്‍ അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്.
എകെ റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി തീവ്രവാദ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അടുത്തിടെ നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
Next Story
RELATED STORIES
ഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTയുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്
21 Jun 2025 2:30 PM GMT