- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീനഗറില്‍ സായുധാക്രമണം; രണ്ട് പോലിസുകാര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്
BY BRJ13 Dec 2021 2:21 PM GMT

X
BRJ13 Dec 2021 2:21 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സെവാനില്‍ പോലിസ് കംപിനു സമീപം സായുധാക്രമണം. ആക്രമണത്തില്‍ 2 പോലിസുകാര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സൈനികാശുപത്രിയിലേക്ക് നീക്കിയതായി കശ്മീര്‍ സോണല്‍ പോലിസ് അറിയിച്ചു.
പോലിസ് കാംപിനു സമീപം പോലിസ് വാഹനത്തിലേക്കാണ് സായുധര്‍ ആക്രമണം അഴിച്ചുവിട്ടത്. ശ്രീനഗറിലെ സെവാനിലായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- കശ്മീര്‍ പോലിസിന്റെ ട്വീറ്റില്‍ പറയുന്നു.
മരിച്ച ഒരാള്‍ എസ്‌ഐ ആണ്. മറ്റൊരാള്‍ കോണ്‍സ്റ്റബിളുമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Next Story
RELATED STORIES
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,005
23 Jun 2025 6:55 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTപി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AM GMTആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡ്
23 Jun 2025 3:24 AM GMT