- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പറന്നുയരുന്നതിന് മുമ്പ് ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. ബംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന 6ഋ 2131 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിലാണ് തീ കണ്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫ് ഒഴിവാക്കി ഉടന്‍ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ അപകടമൊഴിവായി.
റണ്‍വേയിലൂടെ ഓടിത്തുടങ്ങിയിരുന്ന വിമാനം തീപടര്‍ന്നനിലയില്‍ കുറച്ചുകൂടി നീങ്ങിയ ശേഷമാണ് നിര്‍ത്താനായത്. 177 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയെന്നും വിമാനക്കമ്പനിയും ഡല്‍ഹി പോലിസും അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായി കമ്പനി കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ അര്‍ധരാത്രിയോടെ മറ്റൊരു വിമാനത്തില്‍ യാത്രയായി.
On Camera, IndiGo Planes Engine Catches Fire During Take-Off In Delhi https://t.co/Q3XPWKhpLL pic.twitter.com/EfZpJd6sNq
— NDTV (@ndtv) October 28, 2022
RELATED STORIES
കഴിഞ്ഞ 24 മണിക്കൂറില്‍ ഗസയില്‍ 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്‍
19 May 2025 1:29 AM GMTതൊഴിലുറപ്പ് പദ്ധതിയില്‍ 71 കോടി രൂപയുടെ തട്ടിപ്പ്; ഗുജറാത്ത്...
19 May 2025 1:20 AM GMTസുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വീകരണത്തില്‍ പങ്കെടുക്കാതെ ചീഫ്...
19 May 2025 1:15 AM GMTഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
19 May 2025 1:06 AM GMTകോഴിക്കോട്ടെ തീപിടിത്തം; 75 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍
19 May 2025 1:03 AM GMTജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍
19 May 2025 1:00 AM GMT