- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമത്തിന്റെ പഴുതിലൂടെ പി സി ജോര്‍ജ്ജിനെ രക്ഷപെടാന്‍ അവസരമൊരുക്കരുത് ;എസ്ഡിപിഐ മാര്‍ച്ച് നടത്തി
എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചി ചത്വരത്തിനു സമീപത്തു നിന്ന് എറണാകുളം എ ആര് കാംപിലേക്ക് നടത്തിയ മാര്‍ച്ച് എ ആര് കാംപിന് മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത്് അലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു
BY TMY25 May 2022 2:37 PM GMT
X
TMY25 May 2022 2:37 PM GMT
കൊച്ചി : പി സി ജോര്‍ജിനെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അവസരമൊരുക്കരുതെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി എറണാകുളം എ ആര് കാംപിലേക്ക് മാര്‍ച്ച് നടത്തി.
വഞ്ചി ചത്വരത്തിനു സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ബാബു വേങ്ങൂര്‍, കെഎ മുഹമ്മദ് ഷമീര്‍,ശിഹാബ് പടന്നാട്ട്, നാസര്‍ എളമന,ഫസല്‍ റഹ്മാന്, സാദിക്ക് എലൂക്കര, നവാസ് കൊച്ചി, ഷാജഹാന് നേതൃത്വം നല്കി.
മാര്‍ച്ച് എ ആര് കാംപിന് മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത്് അലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ പി സി ജോര്‍ജിനെ അനുവദിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജ്ജിന്റെ അറസ്റ്റ് ഉറപ്പ് വരുത്താന്‍ എസ്ഡിപിഐ കാവലിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT