- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും എക്‌സൈസ് സംഘം മാരകായുധങ്ങള്‍ കണ്ടെത്തി
BY NAKN14 Aug 2021 4:47 PM GMT

X
NAKN14 Aug 2021 4:47 PM GMT
മട്ടന്നൂര്‍: ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തി. മട്ടന്നൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ ശിവപുരം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പി വി സി പൈപ്പിനുള്ളില്‍ കാട്ടില്‍ ഒളിപ്പിച്ച അഞ്ച് വടിവാളുകള്‍ കണ്ടെത്തിയത്.

മാലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ് ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ആനന്ദകൃഷ്ണന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി ഒ വിനോദ്,എം പി ഹാരിസ്,വി എന്‍ സതീഷ് എന്നിവരും ഉണ്ടായിരുന്നു.
Next Story
RELATED STORIES
സ്പാനിഷ് ലീഗ് കിരീടം ബാഴ്സലോണയക്ക്
16 May 2025 6:14 AM GMTതിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം...
16 May 2025 6:04 AM GMTസ്വര്ണവിലയില് വര്ധന
16 May 2025 5:46 AM GMTഇന്ത്യ-പാക് വെടി നിര്ത്തല്; വെടിനിര്ത്തലിന് പിന്നില് താനാണെന്ന...
16 May 2025 5:37 AM GMTരോഹിങ്ഗ്യന് അഭയാര്ത്ഥികളെ കേന്ദ്രസര്ക്കാര് കടലില് എറിഞ്ഞെന്ന...
16 May 2025 4:03 AM GMTഗസയിലെ പതിയിരുന്നാക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)
16 May 2025 3:57 AM GMT